മനസ്സക്കുട്ടിലെ വെള്ളരിപ്പ്രവോപാല്
പാറിപ്പറന്നു നീ വന്നു...
മനസ്സക്കുട്ടിലെ മൌനമായ്
പാടുന്ന മായ വിപെന്‍ ജികആയി
മാനത്തെ മാരിവില്‍ നൂപുര വേദി ഇല്
മായാത്ത മൌനമായ്
മാറി നീ
.....
മായിക ഭാവങള്‍ മാത്രംമനെമ്കിലും
മായാത്ത സ്വപനംമയി മാറി നീ.....
നാളത്തെ സന്ധ്യ തന്‍
...
രൂപമായി
......ഭാവംമായി .....രാഗംമായി....
താളംമായി.....വര്ണ്ണംമായി....ലയം മായി
........
മാറും മുരളിക ആയി
....നീ......
നാളത്തെ സ്വപ്നത്തിന്‍
....
താമര വല്ലീയില്.....പൂവായ് വിരിഞ്ഞു നിന്നു നീ ...
എന്ത് പേരിട്ടു വിളിച്ചാലും..............
നീ എന്റെ സ്വന്തംമെന്നല്ലയോ......
സാരം ...
!!!!

No comments:
Post a Comment